 
ആറൻമുള: മല്ലപ്പുഴശേരി ചെമ്പശേരിൽ പരപ്പുഴ പുത്തൻ വീട്ടിൽ മുൻ പഞ്ചായത്ത് അംഗം പരേതനായ മത്തായി കോശിയുടെ ഭാര്യ മല്ലപ്പുഴശേരി പഞ്ചായത്ത് മുൻ അംഗം ഏലിയാമ്മ കോശി (ചെല്ലമ്മ-76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് മാരാമൺ മാർത്തോമ്മ പള്ളിയിൽ. വൻമഴി വയിലിപുറത്ത് പേരൂത്തറ കുടുംബാംഗമാണ്. മക്കൾ: ഉഷ, നിഷ, ആഷ. മരുമക്കൾ: രാജു, സാം, സുകു.