 
കൂടൽ : രാക്ഷസൻപാറയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനായി സംരക്ഷിക്കണമെന്നും പുതിയ പാറമടകൾ അനുവദിക്കരുതെന്നുമുള്ള ആവശ്യവുമായി ജനജാഗ്രത സമിതി പ്രവർത്തകർ ഇഞ്ചപ്പാറയിൽ യോഗം കൂടി.പി.ഒ.ബാബു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ആശാസജി, അലക്‌സാണ്ടർ, കോശി സാമുവൽ, സന്തോഷ് എന്നിവർ സംസാരിച്ചു.