തിരുമൂലപുരം: ചേനക്കാലാ തുണ്ടിയിൽ രവീന്ദ്രന്റെ മകൾ രശ്മി രവീന്ദ്രൻ (11) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്വാർത്ഥിനിയാണ്. അമ്മ: പ്രീജി രവീന്ദ്രൻ. സഹോദരൻ: രാഹുൽ.