21-sob-aleyamma-kuriakose
ഏലിയാമ്മ കുര്യാക്കോസ്

പുന്നവേലി: തുറയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (101) നിര്യാതയായി. കുളത്തൂർ ഊന്നുകല്ലിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് വായ്പൂര് (ചക്കാലക്കുന്ന്) സെന്റ്. ജോസഫ് പുത്തൻ പള്ളിയിൽ. മക്കൾ: ലീലാമ്മ, ബാബു, ലിസി, വത്സമ്മ, സൂസമ്മ, പരേതരായ കുഞ്ഞുമോൻ, മേരിക്കുട്ടി. മരുമക്കൾ: ജോസുകുട്ടി (വാഴയിൽ, മാമൂട്) , ആൻസമ്മ (പ്ലാത്താനത്ത്, മാന്തുരുത്തി), ആന്റണി (ചെത്തിപ്പുഴ, കണ്ണൂർ), ജയിംസ് (വാണിയപ്പുരക്കൽ, വെളിയനാട്), സജി (പൊട്ടംപ്ലാക്കൽ, കണ്ണൂർ), ഗ്രേസികുട്ടി (കാവുങ്കൽ, കങ്ങഴ), ബേബിച്ചൻ (ഇടത്തിനകം, പുന്നവേലി )