അടൂർ: കേരള സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അടൂർ ചർച്ചാ വേദി അനുമോദിച്ചു. രാജീവ് കെ.പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.അനിൽ കുമാർ , സി.പ്രദീപ് ,കോടിയാട്ട് രാമചന്ദ്രൻ , കെ.കെ രവീന്ദ്രനാഥ്, രാജശേഖരൻ പിള്ള എന്നിവർ പ്രസംഗിച്ചു.