അടൂർ: പെരിങ്ങനാട് മുണ്ടപ്പള്ളി 1300 -ാം എൻ.എസ്.എസ്.കരയോഗം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. കെ.ആർ.വേണുഗോപാലൻ പ്രസിഡന്റയും, ആർ.കുട്ടൻ നായർ സെക്രട്ടറിയായും, ശിവരാജൻ പിള്ള, വൈസ് പ്രസിഡന്റയും, രാമചന്ദ്രൻ പിള്ള ജോയിന്റ് സെക്രട്ടറിയായും, ഷിബു ഉണ്ണിത്താൻ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.