പ്രമാടം : പബ്ളിക്ക് ലൈബ്രറിയുടെയും കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെയും ആഭിമുഖ്യത്തിൽ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കെ.എം.മോഹനൻ, പി.എൻ.അജി, അജിത് ശംഭു, അഭി.ആർ.രാജ്, സുധീഷ്, പ്രവീൺ, നിധിൻ , അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.