പാറക്കര : ആനമുടിയത്ത് അച്ചൻകുഞ്ഞ് (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ : കുഞ്ഞുകുഞ്ഞമ്മ. മക്കൾ : സിസിലി, റോസിലി, പരേതനായ റോയി. മരുമക്കൾ : ജോസ്, മോനച്ചൻ മത്തായി, ബിൻസി.