വള്ളിക്കോട് : കൈപ്പട്ടൂർ കൊടുമണ്ണേത്ത് തെക്കേതിൽ ഇടിക്കുള കുഞ്ഞുകുഞ്ഞ് (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി. മക്കൾ : കുഞ്ഞുമോൾ, റെജി, ഷേർലി. മരുമക്കൾ : ബാബു, ലിസി, ബിനു.