പ്രമാടം : ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് കോന്നി ഏരിയാ കമ്മിറ്റി പതാക ദിനം ആചരിക്കും. എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തും. 28ന് പത്തനംതിട്ടയിലാണ് ജില്ലാ സമ്മേളനം.