പ​ന്തളം: ബാങ്കുകളെ ഉൾപ്പെടു​ത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായ​ത്ത് ലൈസൻസ് മേള നടത്തി. മെമ്പർ പൊന്നമ്മ വർഗീ​സിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യ്തു. പന്തളം ബ്ലോക്ക് വ്യവസായ ഓഫീസർ ജയപ്രസദ് ,കേരള ബാങ്ക് തട്ടയിൽ ബ്രാഞ്ച് മാനേജർ , ഐ.ഒ .ബി പറന്തൽ ബ്രാഞ്ച് ബാങ്ക് മാനേജർ എന്നിവർ പങ്കെടുത്തു.