തുമ്പമൺ വൈ. എം. സി. എയിൽ സംഘടിപ്പിച്ച ദേശിയോദ്ഗ്രഥന സംഗമം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു
തുമ്പമൺ വൈ. എം. സി. എയിൽ സംഘടിപ്പിച്ച ദേശിയോദ്ഗ്രഥന സംഗമം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു. തോമസ് ടി. വർഗീസ്, ഷിബു കെ. ഏബ്രഹാം, തോമസ് ജോയി, വി.ടി. ഡേവിഡ്, ലാലി ജോൺ, മേരിക്കുട്ടി കോശി, ഈ. കെ. രാജൻ എന്നിവർ സമീപം.