 
ഇലന്തൂർ : കുറുവണ്ണാൽ മേമുറിയിൽ കെ.പി.രംഗനാഥൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: കെ.പി.ശ്രീധരൻ, കെ.പി.ദേവരാജൻ, കെ.പി.മുകുന്ദൻ (ഗ്രാമപഞ്ചായത്ത് മെമ്പർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്) ചന്ദ്രിക, പുഷ്പ പരേതനായ നടരാജൻ.