International Day commemorating the Victims of acts of violence Based on religion or belief
മ​ത​ത്തിന്റെയോ വി​ശ്വാ​സ​ത്തിന്റയോ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ക്ര​മ പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ഇ​രക​ളെ അ​നു​സ്​മ​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ദി​നം ആ​ഗ​സ്റ്റ് 22ന് ആ​ച​രി​ക്കുന്നു. 2019 മേ​യ് 28നാണ് ഈ ദി​നത്തെ (ആ​ഗ​സ്റ്റ് 22നെ) യു.എൻ.ഒ. പ്ര​ഖ്യാ​പി​ക്കു​ന്നത്.