 
ആഞ്ഞിലിത്താനം: വടക്കേപ്പറമ്പിൽ പരേതനായ വി. കെ. വറുഗീസിന്റെ ഭാര്യ നിര്യാതയായ അമ്മിണി വറുഗീസിന്റെ (82) സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ആഞ്ഞിലിത്താനം സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയിൽ. പത്തനംതിട്ട പ്രക്കാനം കൊച്ചു കളിയിക്കൽ കുടുംബാംഗമാണ്. മക്കൾ: കുര്യൻ (ഇന്ത്യൻ റെയിൽവേ, മുംബൈ), സുനിൽ, സുനിത. മരുമക്കൾ: നിർമ്മല, ജിനു, നിരണം പുതുപ്പള്ളി തായനാരിൽ കൊച്ചുമോൻ (ദുബായ്).