പന്തളം: പൂഴിക്കാട് പുതുവേലിൽ പുത്തൻവീട്ടിൽ ശാന്തമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരി: സരസമ്മ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.