 
വാര്യാപുരം: വാഴക്കുന്നത്ത് കുടുംബാംഗമായ വാര്യാപുരത്ത് പരേതനായ ഇ. എസ്. മാത്യുവിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (82) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഇലന്തൂർ ശാലേം മാർത്തോമ പള്ളിയിൽ. ഹരിപ്പാട് മംഗലശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ: ജെയ്സി ജോസഫ്, ഷാജി മാത്യു (ഛത്തീസ്ഗഡ്), റോബിൻ മാത്യു. മരുമക്കൾ: ജോസഫ് തോമസ് തോമ്പിൽ തെള്ളിരേത്ത് ഇലന്തൂർ, ശ്രദ്ധാ മാത്യു.