 
അടൂർ : ചരുവിള വീട്ടിൽ ഏലിയാമ്മ.എസ് (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ശേഷം കുന്നുതറ ഗിൽഗാൽ എ.ജി സഭയുടെ സെമിത്തേരിയിൽ. പിതാവ് : പരേതനായ ഡി.ശമുവേൽ. മാതാവ് : സാറാമ്മ ശാമുവേൽ. സഹോദരങ്ങൾ : അമ്മിണി ജോയി, ലീല ജെയിംസ്, മോളി ജോൺസൻ, സാം ഡാനിയേൽ (തമ്പി), പാസ്റ്റർ ഷാജി എസ്. (ന്യൂ ലൈഫ് ഏ. ജി. പറക്കോട്).