കോന്നി: പയ്യനാമൺ രാധാകൃഷ്ണസദനത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ജാനകിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: രമണി, രാധാമണി, രാധാകൃഷ്ണൻ. മരുമക്കൾ: കൃഷ്ണകുമാർ, രാജൻ, ബിന്ദു.