22-sob-saramma-chacko
സാറാമ്മ ചാക്കോ

മല്ലപ്പള്ളി: വളഞ്ചേരിൽ പരേതനായ വി.ജെ. ചാക്കോയുടെ ഭാര്യ സാറാമ്മ ചാക്കോ (87) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി​യിൽ. മണിപ്പുഴ ഐരായത്തുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോണി, ബാ​ബു, പരേതയായ മോളി. മരുമക്കൾ: റാന്നി കൈപ്പള്ളിമണ്ണിൽ രാജു, ചെങ്ങരൂർ ആഞ്ഞിലിമൂട്ടിൽ മോളമ്മ, മല്ലപ്പള്ളി മേക്കരിങ്ങാട്ട് ബിജി.