ഇലവുംതിട്ട: കൂനംപാലയിൽ വീട്ടിൽ കെ. അനുരുദ്ധൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തമ്മ. പുല്ലാട് പയ്യുംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, സിനി, സുനിത, സുനിൽ. മരുമക്കൾ: ധന്യ, മനോജ്, കണ്ണൻ, ജോബിത.