കല്ലൂപ്പാറ: കോലാനിക്കൽ മാധവന്റെയും അമ്മിണിയുടെയും മകൻ പ്രസാദ് കെ. എം (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : ശോഭന. മക്കൾ: പ്രിയങ്ക, പരേതനായ പ്രശാന്ത്. മരുമകൻ: ജിതിൻ.