nira
ഏഴംകുളം ദേവീക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങ്

അടൂർ : ഏഴംകുളം ദേവീക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവത്തിന് മേൽശാന്തി രഞ്ജിത്ത് നാരായണ ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് അവറുവേലിൽ ജി.പദ്മകുമാർ ,ട്രഷറർ സി.പ്രമോദ് കുമാർ, ഭരണസമിതി അംഗം ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.