പത്തനംതിട്ട : കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ് ജൂനിയർ, സംസ്‌കൃതം ജൂനിയർ അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം ഇന്ന് ഉച്ചക്ക് 2 ന് പ്രിൻസിപ്പലിന്റ ഓഫീസിലെത്തണം.