 
പത്തനംതിട്ട : ജില്ലയിലെ ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് അദ്ധ്യാപകർക്കുള്ള ഏകദിന ശിൽപശാല റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ഡോ. സുനിൽകുമാർ, സുനിത കുര്യൻ, സജയൻ ഓമല്ലൂർ, അനിഷ് കുമാർ, ഷൈജു, സിന്ധു എന്നിവർ പ്രസംഗിച്ചു.