അടൂർ : കിളിവയൽ നടയ്ക്കാവ് കുളത്തിൻകരോട്ട് വീട്ടിൽ പൊന്നമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രാധാമണി (റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ), ജയകുമാരി (റിട്ട. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ), സുരേഷ് കുമാർ, ലതാകുമാരി, മരുമക്കൾ: ധരൻ, സുരേഷ്,അനിത, മുരളി,