ബംഗളുരു : പത്തനംതിട്ട തലച്ചിറ അമൃതശ്രീ വീട്ടിൽ ഓമന ശ്രീധരൻ (67) ബംഗളുരുവിലെ ജ്ഞാനഭാരതി ലേഔട്ടിൽ നിര്യാതയായി. സംസ്കാരം നടത്തി. കുമ്പളാംപൊയ്ക മോഹനസദനം കുടുംബാംഗമാണ്. ഭർത്താവ് : സി.ആർ. ശ്രീധരൻ (റിട്ട. സ്റ്റാഫ് ഓഫീസർ, MECON, Ranchi). മക്കൾ : ദിവ്യശ്രീ. മരുമകൻ : സുനിൽ. കെ.ഇ (ഇരുവരും വിദ്യാനികേതൻ പബ്ലിക് സ്കൂൾ, ബംഗളുരു).