 
പുറമറ്റം : അടങ്ങപ്പുറത്ത് എ.ജി. ചാക്കോ പണിക്കർ (സൂണർ-83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : മോളി വേങ്കടത്ത്. മക്കൾ : ജൂഡി, ജോർജ്. മരുമക്കൾ : രഞ്ജിത്, കൃപ. കൊച്ചുമക്കൾ : ജൊവാന, റിച്ചി.