കുളത്തൂർ: മഠത്തുംമുറി തെങ്ങനാപുരയിടത്തിൽ രവികുമാർ എം.റ്റി (52) നിര്യാതനായി. ഭാര്യ: സുമ റ്റി.എസ്. മക്കൾ : ചാന്ദിനി രവികുമാർ, രേഷ്മ രവികുമാർ. മരുമകൻ : യദുകൃഷ്ണൻ പത്തനാട്.