പ​ത്ത​നം​തിട്ട : ഗവ. ചി​റ്റാർ ഹ​യർ സെ​ക്കൻഡ​റി സ്​കൂളിൽ ഹൈ​സ്‌കൂൾ വി​ഭാ​ഗത്തിൽ ഗ​ണി​തം , ത​യ്യൽ എന്നിവയിൽ അ​ദ്ധ്യാ​പ​ക ഒ​ഴി​വുണ്ട്. യോ​ഗ്യ​ത​യു​ള്ള​വർ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 24ന് രാ​വി​ലെ 10.30ന് ന​ട​ക്കു​ന്ന അ​ഭി​മു​ഖത്തിൽ പ​ങ്കെ​ടു​ക്കണം. ഫോൺ : 9188864989, 8921917300.