കു​ള​ന​ട: പു​തു​വാ​ക്കൽ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​കൾ: ജോ​സ് കെ. തോ​മ​സ് (പ്ര​സി​ഡന്റ്), ശ​ശി പ​ന്ത​ളം (സെ​ക്ര​ട്ട​റി), പി.എം. സാ​മു​വൽ (വൈ​സ് പ്ര​സി​ഡന്റ്), സ​ജി വർ​ഗീ​സ് (ജോ. സെ​ക്ര​ട്ട​റി), കെ.പി. ഭാ​സ്​ക​രൻ പി​ള്ള, എൻ.ടി. ആ​ന​ന്ദൻ, റോ​യ് വി​ള​യിൽ, ചി​ത്തി​ര സി. ച​ന്ദ്രൻ, സൂ​സൻ മ​ത്താ​യി, ഗി​രീ​ഷ് ഉ​ള്ള​ന്നൂർ, സ​ജി നാ​ര​ക​ത്തും മ​ണ്ണിൽ (നിർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങൾ).