പ്രമാടം : കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ടൗൺ ഏരിയാ വാർഷിക സമ്മേളനം സെപ്തംബർ 20 ന് അബാൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കും. ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ഉദ്ഘാടനം ചെയ്യും.