പത്തനംതിട്ട : നഗരസഭ കൃഷിഭവനിൽ ഡബ്ള്യൂ.സി.ടി ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ 50 രൂപ നിരക്കിൽ ലഭിക്കും. 2022-23 ലെ കരം രസീതിന്റെ പകർപ്പുമായി ഹാജരാകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ : 9745 523 550.