കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ എം.എസ്.സി ഫിസിക്സ് എം.കോം വിഭാഗത്തിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അപേക്ഷിക്കുക. ഫോൺ : 9605060199, 8921006453.