ചെങ്ങന്നൂർ: ആലാ ഗവ.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കോമേഴ്‌സ് (ജൂനിയർ) അദ്ധ്യാപക ഒഴിവുണ്ട്. 24ന് രാവിലെ 9ന് അഭിമുഖം നടത്തും. 04792453167.