rajan
സി. കെ. രാജൻ

അടൂർ. കച്ചേരിഭാഗം വാഴവിള തെക്കേതിൽ സി. ജെ. രാജൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: പെരിങ്ങനാട് വാക്കേതിൽ കുടുംബാംഗം വത്സമ്മ രാജൻ. മക്കൾ: ജിബിൻ. വി. രാജൻ (സെസ് ,എറണാകുളം) ജിതിൻ വി. രാജൻ (ഖത്തർ)