 
മാന്തുക : റിട്ട. ആസാം റൈഫിൾസ് കമാൻഡറും പഴൂർ ഭഗവതിവിലാസം ക്ഷേത്രയോഗം പ്രസിഡന്റുമായ അമ്പാടിയിൽ സോമരാജൻ എം.കെ (68) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വിട്ടുവളപ്പിൽ. ഭാര്യ : രാധമ്മ. മക്കൾ : രഞ്ജിതാ വിനോദ്, രഞ്ജിത് കുമാർ. മരുമക്കൾ : വിനോദ് കുമാർ, സംഗീത. സഞ്ചയനം : 29ന് രാവിലെ 9ന്.