23-sob-k-c-rajamohan
കെ. സി. രാജമോഹൻ

ഇരവിപേരൂർ: പട്ടികജാതിവർഗ വകുപ്പ് മുൻ ജില്ലാ വികസന ഓഫീസർ കുളക്കുറ്റിയിൽ കെ.സി. രാജമോഹൻ (82) നി​ര്യാ​ത​നായി. സംസ്​കാരം ഇന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. ഭാര്യ: പി.ജി കുഞ്ഞമ്മ (റിട്ട. ലേ സെക്രട്ടറി ആരോഗ്യ വകുപ്പ്​) കങ്ങഴ മുണ്ടത്താനം പാറയ്ക്കൽ കുടുംബാം​ഗമാണ്. മക്കൾ: ബിജു രാജമോഹൻ (മഡോണ ഗ്രാനൈറ്റ്‌​സ് കുമ്പനാ​ട്), ബിനു രാജമോഹൻ (റെയ്ഡ്‌​കോ കേരള ലിമിറ്റഡ് പിറ​വം), ബിജി രാജമോഹൻ (കൊച്ചിൻ പോർട്ട് ട്ര​സ്റ്റ്). മരു​മക്കൾ: അനിത ബി​ജു (വെണ്ണിക്കുളം ബഥനി അക്കാഡമി ,​ തേവര പീടികപ്പറമ്പിൽ കുടുംബാം​ഗം), സരിത ബി​നു (കൊല്ലം മൈലക്കാട് കാടിയാത്തറ കുടുംബാം​ഗം), ആശാ ബി​ജി (കോട്ടയം പാറമ്പുഴ ആശോകാലയം കുടുംബാം​ഗം).