International Day for the Remembrance of the Slave Trade and its Abolition
എല്ലാ വർഷവും ആഗസ്റ്റ് 23ന് ഐക്യരാഷ്ട്രസഭ അടിമക്കച്ചവടത്തിന്റെയും അത് നിറുത്തലാക്കുന്നതിന്റെയും അനുസ്മരണ ദിനമായി ആചരിക്കുന്നു.

ഡോ.കെ.അയ്യപ്പപ്പണിക്കർ സ്മൃതിദിനം

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ ആൾ എന്ന ബഹുമതിയാണ് അയ്യപ്പപ്പണിക്കർക്ക് ഉള്ളത്. 1930 സെപ്റ്റംബർ 12ന് ജനിച്ച അദ്ദേഹം 2006 ആഗസ്റ്റ് 23ന് നിര്യാതനായി.