തുരുത്തിക്കാട് : കാടമല ചക്കാലമുറയിൽ വറുഗീസ് സ്കറിയയുടെ മകൾ അയിനാ സ്കറിയ (24) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ. മാതാവ്: ആലീസ് സ്കറിയ. സഹോദരങ്ങൾ: അജിൽ, അഞ്ജലി.