k-c-george
കെ. സി. ജോർജ്

ചെങ്ങന്നൂർ: വെണ്മണി കളീക്കൽ കെ. സി. ജോർജ് (93) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ കുഞ്ഞമ്മ ജോർജ്. മക്കൾ: ഷാജി, ബിജി, ജിജി. മരുമക്കൾ: ലൗവ്‌ലി, രജനി, ഷിബു.