ചെങ്ങന്നൂർ: ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഫിസിക്‌സ് (ജൂനിയർ)വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. 26ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു