ചെങ്ങന്നൂർ: കോടുകുളഞ്ഞി തോണ്ടുതറയിൽ റിട്ട. ഹെഡ് മാസ്റ്റർ കെ. ദാമോദരൻ(75) നിര്യാതനായി. സംസ്‌കാരം 24ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: പ്രവീൺ(വി.ഇ.ഒ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്), പ്രശാന്ത് (സൗദി). മരുമക്കൾ: സരിത, സന്ധ്യ.