വി-കോട്ടയം : തുണ്ടുവിളയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കമലമ്മ, മോഹനൻ, പ്രസന്നൻ. മരുമക്കൾ : സോമൻ. എൻ.ഓമന, സിന്ധു.