അടൂർ:പരേതനായ നമ്പൂരേത്ത് വീട്ടിൽ കേശവപിള്ളയുടെ ഭാര്യ ഈശ്വരിയമ്മ (97)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മകളുടെ വീടായ ചേന്ദംപള്ളിൽ കാവുള്ളതിൽ വീട്ടുവളപ്പിൽ. മക്കൾ:വിജയാ ദേവി,ശശിധരൻ പിള്ള. മരുമക്കൾ:പരേതനായ കരുണാകരൻ, അമ്പിളി കല.