തിരുവല്ല: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ ഇ. കെ.വൈ.സി പൂർത്തിയാക്കാനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചു.