അടൂർ : പറക്കോട് - ചിരണിക്കൽ റോഡിൽ മെയിൻ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 24, 25 തീയതികളിൽ കുടിവെള്ളവിതരണം മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.