
പത്തനംതിട്ട : ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി സ്വകാര്യ കുളങ്ങളിലെ കാർപ്പ് മത്സ്യകൃഷി (100 ശതമാനം സീഡ് സബ്‌സിഡി) ഒരു നെല്ലും ഒരു മീനും പദ്ധതി റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം കരിമീൻ, വരാൽ വിത്തുല്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികൾ. . ഫോൺ : 0468 2 927 720, 0468 2 223 134,