അടൂർ : കരുവാറ്റ ശ്രീഇണ്ടളൻകാവ് മഹാദേവർ ക്ഷേത്രത്തിലെ ചിങ്ങമാസ ആയില്യപൂജ 26 ന് രാവിലെ 7 ന് മേൽശാന്തി വിഷ്ണുതിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. നൂറും പാലും, നാഗരാജാ പൂജയും ഉണ്ടായിരിക്കും.