കലഞ്ഞൂർ: 25 സെന്റിലെങ്കിലും ഇഞ്ചി കൃഷി ചെയ്യുന്ന കർഷകർ ആനുകൂല്യം ലഭിക്കുന്നതിനായി സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഫോറത്തോടൊപ്പം കരം അടച്ചതിന്റെ രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം കൃഷിഭവനിൽ 24ന് ഉച്ചയ്ക്ക് 1 മണിക്കുള്ളിൽ എത്തിക്കണമെന്ന് കലഞ്ഞൂർ കൃഷി ഓഫീസർ അറിയിച്ചു.